ഡോക്ടർ പി. വി. ചെറിയന്റെ ആകസ്മിക നിര്യാണത്തിൽ കണ്ണൂർ സർഗ്ഗവേദി അനുശോചനം രേഖപ്പെടുത്തി

  • Home-FINAL
  • Business & Strategy
  • ഡോക്ടർ പി. വി. ചെറിയന്റെ ആകസ്മിക നിര്യാണത്തിൽ കണ്ണൂർ സർഗ്ഗവേദി അനുശോചനം രേഖപ്പെടുത്തി

ഡോക്ടർ പി. വി. ചെറിയന്റെ ആകസ്മിക നിര്യാണത്തിൽ കണ്ണൂർ സർഗ്ഗവേദി അനുശോചനം രേഖപ്പെടുത്തി


ആതുര സേവന രംഗത്തും ബഹ്‌റൈനിലെ ജീവ കാരുണ്യ സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ രംഗങ്ങളിലും നാലു പതിറ്റാൻഡിലായി സേവനം അനുഷ്ഠിച്ചു വന്നിരുന്ന ഡോക്ടർ പി. വി. ചെറിയന്റെ ആകസ്മിക നിര്യാണത്തിൽ കണ്ണൂർ സർഗ്ഗവേദി അനുശോചനം രേഖപ്പെടുത്തി. സൽമാനിയ ഇന്ത്യൻ ഡിലീറ്റിസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്‌ ബേബി ഗണേഷ് രക്ഷധികാരിമാരായ അജിത് കണ്ണൂർ രഞ്ജിത്ത് സി. വി. ബിജിത്ത്, ഉണ്ണികൃഷ്ണൻ, ഹേമന്ത് രത്നം, ഷൈജു മന്ന, സനൽ കുമാർ, എ. പി. ജി. ബാബു അശ്വിൻ, റോഷി, ഷൈജു,സുകേഷ്, സന്തോഷ്‌ തലവിൽ, വിജയൻ, മുരളി, ഹമീദ് എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്തു.

Leave A Comment