മനാമയിൽ 100 താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് പഴങ്ങൾ, മധുരപലഹാരങ്ങൾ, വെള്ളം എന്നിവ വിതരണം ചെയ്തു. ബഹ്റൈനിലുടനീളം വേനൽക്കാലം അവസാനം വരെ വിതരണം തുടരുമെന്ന് പ്രതിനിധികൾ അറിയിച്ചു.വിതരണത്തിൽ ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ജെംഷി മൊഹിദീൻ, മുഹമ്മദ് ബാഷ എന്നിവർ പങ്കെടുത്തു.

