മാറാ ഇ 2026′ നവംബർ 11 മുതൽ 15 വരെ നടക്കും

മാറാ ഇ 2026′ നവംബർ 11 മുതൽ 15 വരെ നടക്കും


ബഹ്‌റൈൻ അന്താരാഷ്ട്ര കാർഷിക-മൃഗസംരക്ഷണ പ്രദർശനമായ ‘മാറാ ഇ 2026’ നവംബർ 11 മുതൽ 15 വരെ നടക്കും. ബഹ്‌റൈൻ മുനിസിപ്പാലിറ്റി കാര്യ-കാർഷിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഈ മേള സംഘടിപ്പിക്കുന്നത്.• സല്ലാഖിലെ ബഹ്‌റൈൻ ഇന്റർനാഷണൽ എൻഡുറൻസ് വില്ലേജിൽ ആണ് മേള നടക്കുക .അപൂർവ്വ ഇനത്തിൽപ്പെട്ട അറേബ്യൻ കുതിരകളുടെയും മൃഗങ്ങളുടെയും പ്രദർശനം, തത്സമയ അനിമൽ ഷോകൾ, പക്ഷി പ്രദർശനങ്ങൾ,കൃഷി, ഭക്ഷ്യോത്പാദനം എന്നിവയിലെ അത്യാധുനിക സാങ്കേതികവിദ്യകളുടെയും നൂതന കണ്ടുപിടുത്തങ്ങളുടെയും പരിചയപ്പെടുത്തൽ,പ്രാദേശിക കർഷകർക്കും കന്നുകാലി വളർത്തുകാർക്കും അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള വേദികൾ എന്നിവ പ്രദർശനത്തിൽ ഉണ്ടാകും

Leave A Comment