മടപ്പള്ളി കോളേജ് അലൂമിനി ബെഹ്റൈൻ ചാപ്റ്റർ

മടപ്പള്ളി കോളേജ് അലൂമിനി ബെഹ്റൈൻ ചാപ്റ്റർ


വടകര മടപ്പളളി കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓർമ്മയുടെ വിശാലമായ ഗ്ലോബൽ മീറ്റ് 2025 ആഗസ്റ്റിൽ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായ് ബെഹ്റൈനിലെ മടപ്പള്ളി കോളേജിലെ പൂർവ്വ വിദ്യാർത്ഥി – വിദ്യാർത്ഥിനികളെ ഏകോപിപ്പിക്കാനും പരിപാടി വിജയിപ്പിക്കാനും ഓർമ്മയുടെ ബെഹ്റൈൻ ചാപ്റ്റർ രൂപീകരിക്കുകയാണ് -പ്രാരംഭ നടപടികളുടെ ഭാഗമായ് കോളേജിലെ ബെഹ്റൈൻ നിവാസികളായ മുഴുവൻ പൂർവ്വ വിദ്യാർത്ഥി – വിദ്യാർത്ഥിനികളും തഴെക്കാണുന്ന മൊബൈൽ വാട്സ് ആപ്പ് നമ്പറുകളിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു.

ആർ. പവിത്രൻ 39697035
പ്രകാശ് വടകര 66372663
എസ് വിബഷീർ 39662495

Leave A Comment