ഒ ഐ സി സി ആലപ്പുഴ ജില്ല കുടുംബ സംഗമം ഫെബ്രുവരി 23 ന്

  • Home-FINAL
  • Business & Strategy
  • ഒ ഐ സി സി ആലപ്പുഴ ജില്ല കുടുംബ സംഗമം ഫെബ്രുവരി 23 ന്

ഒ ഐ സി സി ആലപ്പുഴ ജില്ല കുടുംബ സംഗമം ഫെബ്രുവരി 23 ന്


ഒഐസിസി ആലപ്പുഴ ജില്ല കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകിട്ട് 6 30ന് കലവറ റസ്റ്റോറൻറ് പാർട്ടി ഹാളിൽ വച്ച് ആണ് പരിപാടി നടത്തുക. ഒ ഐ സി സി ബഹ്റൈൻ ദേശീയ നേതാക്കൾ, ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ സീസൺ 4 ഫെയിം അർജുൻ രാജ് , മലയാള മനോരമ D4 ഡാൻസ് ഫെയിം വൈഷ്ണവി രമേശ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തരംഗ് മ്യൂസിക് ബഹ്റൈൻ്റെ കരോക്കെ ഗാനമേള, മിമിക്സ് പരേഡ്, സിനിമാറ്റിക് ഡാൻസ്, ഗെയിംസ് തുടങ്ങിയ കലാപരിപാടികളും പരിപാടിയിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിബി കളിയിക്കൽ 33126098, സന്തോഷ് ബാബു 39163509 എന്നിവരെ ബന്ധപ്പെടാവുന്നതാണ്

Leave A Comment