നിലമ്പൂർ യുഡിഎഫ് വിജയം മലപ്പുറത്തെ അധിക്ഷേപിച്ച മുഖ്യമന്ത്രിക്കുള്ള മറുപടി:ഓഐസിസി മലപ്പുറം ജില്ലാ കമ്മിററി

  • Home-FINAL
  • Business & Strategy
  • നിലമ്പൂർ യുഡിഎഫ് വിജയം മലപ്പുറത്തെ അധിക്ഷേപിച്ച മുഖ്യമന്ത്രിക്കുള്ള മറുപടി:ഓഐസിസി മലപ്പുറം ജില്ലാ കമ്മിററി

നിലമ്പൂർ യുഡിഎഫ് വിജയം മലപ്പുറത്തെ അധിക്ഷേപിച്ച മുഖ്യമന്ത്രിക്കുള്ള മറുപടി:ഓഐസിസി മലപ്പുറം ജില്ലാ കമ്മിററി


നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മിന്നുന്ന വിജയം മലപ്പുറം ജില്ലയെ അധിക്ഷേപിച്ച മുഖ്യമന്ത്രിക്കുള്ള ജനങ്ങളുടെ മറുപടിയാണെന്ന് ഓഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി. വർഗീയ ചേരിതിരിവ് നടത്തി തെരെഞ്ഞെടുപ്പ് ജയിക്കാൻ ഇടത്പക്ഷം നടത്തിയ ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് തെരെഞ്ഞെടുപ്പ് ഫലമെന്ന് ഓഐസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് റംഷാദ് അയിലക്കാട്,ജന സെക്രട്ടറി രഞ്ജിത് പടിക്കൽ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

Leave A Comment