മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഒഐസിസി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ വെച്ച് വെള്ളിയാഴ്ച(25/07?2026) രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തുമെന്ന് ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ, ബ്ലഡ് ഡോനേഷൻ കൺവീനറുമാരായ റോബിൻ ജോർജ്, അനു തോമസ്, ശോഭ സജി എന്നിവർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

