ഹാർട്ട് ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ പൊന്നോണാഘോഷം

  • Home-FINAL
  • GCC
  • Bahrain
  • ഹാർട്ട് ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ പൊന്നോണാഘോഷം

ഹാർട്ട് ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ പൊന്നോണാഘോഷം


മനാമ:  ഹാർട്ട് ബഹ്റൈൻ കൂട്ടായ്മ വിപുലമായി ഓണാഘോഷം നടത്തി. എട്ടു വർഷത്തോളമായി ബഹ്റൈനിൽ സാംസ്‌കാരിക സാമൂഹിക സേവനങ്ങളിൽ എന്നും മുന്നിട്ടു നിൽക്കുന്ന ഹാർട്ട് ബഹ്റൈൻ സൽമാനിയയിൽ ഉള്ള അവാൽ റെസിഡൻസിയിൽ നൂറോളം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഗംഭീരമായ ഓണാഘോഷം നടത്തിയത്.

Leave A Comment