പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ പ്രസിഡന്റ് വിഷ്ണു ദേവഞ്ചനത്തിന്റെ ഭാര്യാ പിതാവ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മെഡിക്കൽ കോർഡിനേറ്ററും ആയ അഞ്ജു വിഷ്ണുവിന്റെ പിതാവ് പി കെ കുഞ്ഞുമോൻ, പുളിക്കശ്ശേരി, മണിയാപറമ്പ്, കോട്ടയം നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുകയും അസ്സോസിയേഷന്റെ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.

