പാലക്കാട് പ്രവാസി അസോസിയേഷൻ ഡെസേർട് ക്യാമ്പ് സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • പാലക്കാട് പ്രവാസി അസോസിയേഷൻ ഡെസേർട് ക്യാമ്പ് സംഘടിപ്പിക്കുന്നു

പാലക്കാട് പ്രവാസി അസോസിയേഷൻ ഡെസേർട് ക്യാമ്പ് സംഘടിപ്പിക്കുന്നു


ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ “വിന്റർ വണ്ടർ” സീസൺ 2 എന്ന പേരിൽ ഡസേർട് ക്യാമ്പ് സംഘടിപ്പിക്കുന്നു.ജനുവരി 30 വൈകീട്ട് 7 മുതൽ സാക്കീർ ക്യാമ്പിംഗ് സൈറ്റിലെ ടെന്റിൽ തനതു അറേബ്യൻ ശൈത്യ കാല ശൈലിയിൽ ഒരുക്കുന്ന ക്യാമ്പിൽ,പ്രാദേശിക രുചികളിൽ ഒരുക്കുന്ന വിവിധയിനം ഗ്രില്ലുകൾ,പാനീയങ്ങൾ തുടങ്ങി വ്യത്യസ്തങ്ങളായ ഭക്ഷണവും ,വിവിധയിനം കളികൾ,അറേബ്യൻ നൃത്തം മറ്റു അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും എന്നിവയും ഉണ്ടായിരിക്കും,പ്രവേശനം മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ മുഖാന്തിരം നിയന്ത്രിച്ചിരിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് കോഓർഡിനേറ്റർ വിനോദ് കുമാർ (35520712) ജയറാം രവി (33345859) അബ്ദുൽ ഹക്കീം (36437521) എന്നിവരെ ബദ്ധപ്പെടുക.

Leave A Comment