സുന്നി ഔകാഫിന്റെ നേതൃത്തത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സിഞ്ചിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹിന്റെ സ്വഗത സംഗം രൂപീകരിച്ചു .ഹംസ മേപ്പാടി ചെയർമാനും ,സിറാജ് മേപ്പയൂർ കൺവീനർ ആയും തിരഞ്ഞെടുത്തു. പബ്ലിസിറ്റി കൺവീണൻമാർ സഫീർ,ആഷിക്, ഈദ് ഗാഹ് സജീകരണത്തിന്റെ കോർഡിനേറ്റർ നൂറുദ്ധീൻ ഷാഫി, ജൻസീർ(റിഫ്രഷ്മെന്റ്),ഫാസിൽ,മുംനാസ്(ഫിനാൻസ്), അഷ്റഫ് കാസർഗോഡ്,നൗഷാദ് അക്ബർ അലി എനിവർ വളണ്ടിയർ വിംഗ്,നാസർ,സാബിർ,ഷമീം ,ബഷീർ മാത്തോട്ടം,സമീർ, മുർഷിദ്,ഇസ്മത് ജെസ്നിർ,നാജിയ നൂറുദ്ധീൻ ,സലീന റാഫി എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.സിഞ്ചിലെ ലുലു വിന്റെയും ,അൽ അഹ്ലി ക്ലബ്ബിന്റെയും,സമീപത്തുള്ള അൽജാബിരിയാ സെക്കണ്ടറി ടെക്നിക്കല്‍ ബോയ്സ് സ്കൂളില്‍ കൃത്യം 05.05 ന് മുമ്പ് എത്താൻ സംഘടക സമിതി അറിയിച്ചു.കുടുതൽ വിവരങ്ങൾക്ക് 33498517,36542558,34046624 എന്നീ നമ്പറിൽ ബന്ധപ്പെടുക.സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും,വിശാലമായ പാർക്കിങ്ങും സംഘാടകർ ഒരുക്കിയിട്ടുണ്ട്

