എസ് കെ എസ് എസ് എഫ് ബഹ്റൈൻ യൂണിറ്റ് പൾസ് നാളെ ഹിദ്ദ്,ഉമ്മുൽ ഹസ്സം ഇടങ്ങളിൽ

  • Home-FINAL
  • Business & Strategy
  • എസ് കെ എസ് എസ് എഫ് ബഹ്റൈൻ യൂണിറ്റ് പൾസ് നാളെ ഹിദ്ദ്,ഉമ്മുൽ ഹസ്സം ഇടങ്ങളിൽ

എസ് കെ എസ് എസ് എഫ് ബഹ്റൈൻ യൂണിറ്റ് പൾസ് നാളെ ഹിദ്ദ്,ഉമ്മുൽ ഹസ്സം ഇടങ്ങളിൽ


സമസ്‌ത ബഹ്റൈൻ Zad Al Musthaqeen ത്രൈമാസ കാമ്പയിൻ്റെ ഭാഗമായി എസ്കെഎസ്എസ്എഫ് ബഹ്റൈൻ കമ്മിറ്റി വിവിധ ഏരിയകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യൂണിറ്റ് നാളെ ഹിദ്ദ്,ഉമ്മുൽ ഹസ്സം ഏരികളിൽ നടക്കും.എസ്കെഎസ്എസ്എഫ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ പാണക്കാടും,കണ്ണൂർ ജില്ലാ പ്രസിഡണ്ട് അസ്കർ അസ്ഹരിയും വെർച്വൽ അതിഥിയായി പങ്കെടുത്തു കൊണ്ട് പ്രഭാഷണം നടത്തും.തുടർന്നുള്ള ദിവസങ്ങളിൽ സമസ്തയുടെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ചുകൊണ്ട് നാട്ടിൽ നിന്നും പ്രമുഖ പണ്ഡിതന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള യൂണിറ്റ് സംഘടിപ്പിച്ച് സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് കഴിഞ്ഞ ദിവസം കൂടിയ സംയുക്ത യോഗത്തിൽ തീരുമാനിച്ചു

Leave A Comment