Bahrain August 16, 2025 Imac Kochi സൽമാനിയയിലെ എസ് എൻ സി എസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ചെയർമാൻ കൃഷ്ണകുമാർ ഡി ദേശീയപതാക ഉയർത്തി ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളുo മുതിർന്നവരുമായി നിരവധിപേർ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. Previous Post വനിതാഡോക്ടർ ഫ്ളാറ്റിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടത് കിടപ്പുമുറിയിൽ Next Post ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു