നിര്യതനായി

നിര്യതനായി


റിഫാ മലയാളി അസോസിയേഷൻ പ്രസിഡണ്ടും മുൻ സംസ്ഥാന മനുഷ്യാവകാശ സംഘടന ജനറൽ സെക്രട്ടറിയുമായിരുന്ന പൊൻകുന്നം സോബിയുടെ പിതാവ് കെ. എം. ചാക്കോ നിര്യതനായി. സംസ്ക്കാരം ഇന്ന് പൊൻകുന്നം തിരു: കുടുംബ ദേവാലത്തിൽ വെച്ച് നടന്നു.

Leave A Comment