തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലെ മൂന്നാം സെമസ്റ്റർ ബി.ബി.ടി വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് അഴൂർ സ്വദേശിനി അനഘ സുധീഷിനെയാണ് ഇന്നലെ രാത്രി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്ത ദിവസം നടക്കാനിരിക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ മാനസിക വിഷമം കാരണം മരിക്കുന്നുവെന്ന് എഴുതിയ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

