സുന്നി മജ്ലിസ് ഉളിയിൽ ബഹ്റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുന്നി പ്രാസ്ഥാനിക നേതൃത്വവും പണ്ഡിതനും ആയിരുന്ന മർഹൂം എൻ അബ്ദുല്ലത്തീഫ് സഅദി പഴശ്ശി അനുസ്മരണവും പ്രാർത്ഥനാ സംഗമവും ജൂലൈ 12 ഞായറാഴ്ച 9 pm ന് ഗുദൈബിയ്യ സുന്നി സെന്ററിൽ വച്ച് നടന്നു SJM ബഹ്‌റൈൻ നാഷണൽ പ്രസിഡന്റ് മമ്മൂട്ടി മുസ്‌ലിയാർ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു. ലത്തീഫ് സഅദി സുന്നി പണ്ഡിത നേതാക്കൾക്കിടയിൽ മറക്കാനാകാത്ത വ്യക്തിത്വമാണെന്ന് അദ്ദേഹം പറഞ്ഞു .അബ്ദുൽ മജീദ് സഅദി, ശിഹാബ് പരപ്പ തുടങ്ങിയവർ സംസാരിച്ചു ശംസുദ്ധീൻ സഖാഫി,സകരിയ സഖാഫി,ഷാഫി വെളിയങ്കോട്,ശംസുദ്ധീൻ മാമ്പ, ബഷീർ ഹാജി, അഷ്‌റഫ് മങ്കര, സമീർ മട്ടന്നൂർ തുടങ്ങിICF,RSC,KCF,DKSC സംഘടനാ സ്ഥാപന നേതാക്കൾ നേതൃത്വം നൽകി പ്രോഗ്രാമിന് മുഹമ്മദ് സഖാഫി ഉളിക്കൽ സ്വാഗതവും ഫക്രുദ്ധീൻ കാഞ്ഞങ്ങാട് നന്ദിയും അറിയിച്ചു അറിയിച്ചു.
