സാന്ത്വനം ദുബായ് സാന്ത്വനം റാപ്പിഡ് ചെസ്സ് സീസൺ 2 സംഘടിപ്പിക്കുന്നു.

  • Home page
  • Business & Strategy
  • സാന്ത്വനം ദുബായ് സാന്ത്വനം റാപ്പിഡ് ചെസ്സ് സീസൺ 2 സംഘടിപ്പിക്കുന്നു.

സാന്ത്വനം ദുബായ് സാന്ത്വനം റാപ്പിഡ് ചെസ്സ് സീസൺ 2 സംഘടിപ്പിക്കുന്നു.


ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സാന്ത്വനം ദുബായ് സാന്ത്വനം റാപ്പിഡ് ചെസ്സ് സീസൺ 2 സംഘടിപ്പിക്കുന്നു. ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയും ദുബായ് സ്പോർട്സ് കൗൺസിലിന്റെയും അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന ചെസ്സ് ടൂർണമെന്റ് സെപ്റ്റംബർ മാസം ആറാം തീയതി ദുബായ് അൽ സഹിയ കൺവെൻഷൻ സെന്ററിൽ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. സാന്ത്വനം റാപ്പിഡ് ചെസ്റ്റ് സീസൺ 2 വിന്റെ രജിസ്ട്രേഷൻ ഓഗസ്റ്റ് മാസം മുപ്പത്തിയൊന്നാം തീയതി അവസാനിക്കും.വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ ആണെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave A Comment