രാജാവിനും ബഹ്റൈൻ രാജ്യത്തിനും പിന്തുണ പ്രഖ്യാപിച്ച് സീറോ മലബാർ സൊസൈറ്റി “ലോയൽറ്റി പ്ലഡ്ജ്” സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • രാജാവിനും ബഹ്റൈൻ രാജ്യത്തിനും പിന്തുണ പ്രഖ്യാപിച്ച് സീറോ മലബാർ സൊസൈറ്റി “ലോയൽറ്റി പ്ലഡ്ജ്” സംഘടിപ്പിച്ചു.

രാജാവിനും ബഹ്റൈൻ രാജ്യത്തിനും പിന്തുണ പ്രഖ്യാപിച്ച് സീറോ മലബാർ സൊസൈറ്റി “ലോയൽറ്റി പ്ലഡ്ജ്” സംഘടിപ്പിച്ചു.


സീറോ മലബാർ സൊസൈറ്റി (സിംസ് ) ബഹ്റൈൻ രാജ്യത്തോടും അതിന്റെ ശക്തമായ നേതൃത്വത്തോടുമുള്ള ഐക്യദാർഢ്യവും, പിന്തുണയും പ്രകടിപ്പിച്ചുകൊണ്ട് “ലോയൽറ്റി പ്ലഡ്ജ് ” വിജയകരമായി സംഘടിപ്പിച്ചു.ശാന്തിയും സ്ഥിരതയും സൗഹൃദ സഹവർത്തിത്വവും ഉറപ്പാക്കുന്ന ബഹ്റൈൻ രാജ്യത്തിന്റെ പ്രതിബദ്ധതയെ സിംസ് കുടുംബാംഗങ്ങൾ അഭിനന്ദിച്ചു.സിംസ് കുടുംബാംഗങ്ങൾ എല്ലാവരും സജീവമായി പങ്കെടുത്തു, അവർ അഭിമാനത്തോടെ താമസിക്കുന്ന ഈ രാജ്യത്തോടുള്ള അവരുടെ ഉത്തരവാദിത്വബോധവും ആദരവും വീണ്ടും ആവർത്തിച്ചുറപ്പിച്ചു.

Leave A Comment