വീ​ണ​ വിദേശത്തേക്ക് പണമയച്ചതിൽ ഫെ​മ ച​ട്ട​ലം​ഘ​നം അ​ന്വേ​ഷി​ക്കും

  • Home page
  • India
  • വീ​ണ​ വിദേശത്തേക്ക് പണമയച്ചതിൽ ഫെ​മ ച​ട്ട​ലം​ഘ​നം അ​ന്വേ​ഷി​ക്കും

വീ​ണ​ വിദേശത്തേക്ക് പണമയച്ചതിൽ ഫെ​മ ച​ട്ട​ലം​ഘ​നം അ​ന്വേ​ഷി​ക്കും


തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി. വീണ വിദേശത്ത് പണം അയച്ചതിൽ ഫെമ ചട്ടലംഘനം നടത്തിയോ എന്ന് ഇ.ഡി അന്വേഷിക്കും. ദുബായിലേക്ക് 85 ലക്ഷം രൂപയാണ് അയച്ചതായി കണ്ടെത്തിയത്.

വ്യാജ സിം ഉപയോഗിച്ചത് ഹവാല ഇടപാടുകൾക്ക് വേണ്ടിയാണോ എന്ന സംശയവും ഉയരുന്നുണ്ട്. വീണയുടെ ഡയറിയിൽ രേഖപ്പെടുത്തിയത് 85 ലക്ഷം ദുബായിലേക്ക് അയച്ചെന്നാണ്. പണം എങ്ങനെ അയച്ചു, ആ‌ർക്ക് അയച്ചുവെന്നാണ് അന്വേഷണം.

Leave A Comment