VRA ബാനർ തുമ്പമൺ അവതരിപ്പിയ്ക്കുന്നു.”മലങ്കരയുടെ മണിവിളക്ക്”

  • Home page
  • Business & Strategy
  • VRA ബാനർ തുമ്പമൺ അവതരിപ്പിയ്ക്കുന്നു.”മലങ്കരയുടെ മണിവിളക്ക്”

VRA ബാനർ തുമ്പമൺ അവതരിപ്പിയ്ക്കുന്നു.”മലങ്കരയുടെ മണിവിളക്ക്”


മലങ്കരയുടെ മഹാപരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ ഓർമ്മ കൊണ്ടാടുന്ന ഈ പുണ്യദിനങ്ങളിൽ, പ്രാർത്ഥനയുടെയും ഭക്തിയുടെയും നിറവിൽ ഞങ്ങൾ നിങ്ങൾക്കായി സമർപ്പിയ്ക്കുന്ന ഭക്തിഗാനം.
പരുമല തിരുമേനിയുടെ മധ്യസ്ഥതയിൽ ഈ ഗാനസമർപ്പണം ഏവർക്കും അനുഗ്രഹമായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

രചന: വർഗീസ് റ്റി നൈനാൻ
സംഗീതം: ജോൺസൻ പൂത്തൂർ
ആലാപനം: പ്രമോദ് നാരായൺ
എഡിറ്റിംഗ്: സുമിൻ സോമൻ, ഡൽഹി
പ്രൊഡ്യൂസർ: റെജി കോശി പടിപ്പുരയ്ക്കൽ
മീഡിയ & പബ്ലിസിറ്റി: അജി പി. ജോയ്

Leave A Comment