76-ാം-മത് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്ക് ആശ൦സകൾ നേർന്ന് ബഹ്റൈൻ ഭരണാധികാരി

  • Home-FINAL
  • GCC
  • Bahrain
  • 76-ാം-മത് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്ക് ആശ൦സകൾ നേർന്ന് ബഹ്റൈൻ ഭരണാധികാരി

76-ാം-മത് സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്ക് ആശ൦സകൾ നേർന്ന് ബഹ്റൈൻ ഭരണാധികാരി


ഇന്ത്യയുടെ 76-ാം-മത് സ്വാതന്ത്ര്യ ദിനത്തിൽ ബഹ്റൈൻ രാജാവും ഭരണാധികാരിയുമായ ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ ആശംസകൾ നേർന്നു. സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനെയാണ് രാജാവ് സ്വാതന്ത്ര്യ ദിനാശംസകൾ അറിയിച്ചത് . സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും ബഹ്റൈൻ ഭരണാധികാരി ആശംസിച്ചു.

Leave A Comment