ഹൃദയാഘാത൦; ആലപ്പുഴ സ്വദേശി ബഹ്റൈനിൽ നിര്യാതനായി.

  • Home-FINAL
  • Business & Strategy
  • ഹൃദയാഘാത൦; ആലപ്പുഴ സ്വദേശി ബഹ്റൈനിൽ നിര്യാതനായി.

ഹൃദയാഘാത൦; ആലപ്പുഴ സ്വദേശി ബഹ്റൈനിൽ നിര്യാതനായി.


മനാമ: ആലപ്പുഴ  മാവേലിക്കര ഇരവൻകര മധുസുതൻ നായർ (69) ആണ് മരിച്ചത്. 45 വർഷമായി ബഹ്റൈൻ പ്രവാസിയായ ഇദ്ദേഹം ഷഹീൻ അലി-അൽ ജലാഹിമ എന്ന കമ്പനിയിൽ സെയിൽസ്മാനായിപ്രവർത്തിച്ച് വരികയായിരുന്നു. ശ്രീദേവിയാണ് ഭാര്യ. മകൻ: ഗണേഷ്. മരു​മകൾ: അനീഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Leave A Comment