ബഹ്‌റൈനിൽ റമദാൻ മാസ൦ ഗവൺമെന്റ് ഓഫീസുകളുടെ പ്രവർത്തി സമയം പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ.ഈ ഉത്തരവ് പ്രകാരം രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗവൺമെന്റ് ഓഫീസുകൾ പ്രവർത്തിക്കുക.