ബഹ്‌റൈനിൽ റമദാൻ മാസത്തിൽ പ്രവർത്തി സമയം പ്രഖ്യാപിച്ച് കിരീടാവകാശി

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ റമദാൻ മാസത്തിൽ പ്രവർത്തി സമയം പ്രഖ്യാപിച്ച് കിരീടാവകാശി

ബഹ്‌റൈനിൽ റമദാൻ മാസത്തിൽ പ്രവർത്തി സമയം പ്രഖ്യാപിച്ച് കിരീടാവകാശി


ബഹ്‌റൈനിൽ റമദാൻ മാസ൦ ഗവൺമെന്റ് ഓഫീസുകളുടെ പ്രവർത്തി സമയം പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ.ഈ ഉത്തരവ് പ്രകാരം രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ഗവൺമെന്റ് ഓഫീസുകൾ പ്രവർത്തിക്കുക.

Leave A Comment