ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് മത്സരിക്കുന്നത്
ഇന്ത്യയുടെ മത്സരങ്ങൾ
(തിയതി, എതിർ ടീം, സ്റ്റേഡിയം)
ഒക്ടോബർ 8 – ഇന്ത്യ-ആസ്ട്രേലിയ, ചെന്നൈ
ഒക്ടോബർ 11 – ഇന്ത്യ – അഫ്ഗാനിസ്താൻ, ഡൽഹി
ഒക്ടോബർ 15 – ഇന്ത്യ – പാകിസ്താൻ, അഹമ്മദാബാദ്
ഒക്ടോബർ 19 – ഇന്ത്യ – ബംഗ്ലാദേശ്, പൂനെ
ഒക്ടോബർ 22- ഇന്ത്യ – ന്യൂസിലാൻഡ്, ധരംശാല
ഒക്ടോബർ 29- ഇന്ത്യ – ഇംഗ്ലണ്ട്, ലഖ്നോ
നവംബർ 2- ഇന്ത്യ – ക്വാളിഫയർ 2, മുംബൈ
നവംബർ 5- ഇന്ത്യ – ദക്ഷിണാഫ്രിക്ക, കൊൽക്കത്ത
നവംബർ 11- ഇന്ത്യ – ക്വാളിഫയർ 1, ബംഗളൂരു
ടൂര്‍ണമെന്റില്‍ 10 ടീമുകളാണ് മത്സരിക്കുന്നത്. എട്ട് ടീമുകള്‍ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് ടീമുകള്‍ യോഗ്യതാമത്സരം കളിച്ച് പൂളിലെത്തും. എല്ലാ ടീമുകളും മറ്റ് ഒന്‍പത് ടീമുകളുമായി റൗണ്ട് റോബിന് ഫോര്‍മാറ്റില്‍ കളിക്കും. ആദ്യ നാലില്‍ വരുന്ന ടീമുകള്‍ സെമിയിലേക്ക് മുന്നേറും.