ഒഐസിസി ദേശീയകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 76- ) മത് റിപ്പബ്ലിക് ദിനാഘോഷം ഞായറാഴ്ച രാത്രി 8 മണിക്ക് ഒഐസിസി ഓഫീസിൽ വച്ച് നടത്തുന്നതാണെന്ന് ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ നെൽസൺ വർഗീസ്, അലക്സ് മഠത്തിൽ എന്നിവർ വാർത്താകുറിപ്പ്ലൂടെ അറിയിച്ചു.
- January 25, 2025
- BMC News Desk

