ഒഐസിസി – റിപ്പബ്ലിക് ദിനാഘോഷം 26 ന് രാത്രി 8 മണിക്ക്

  • Home-FINAL
  • Business & Strategy
  • ഒഐസിസി – റിപ്പബ്ലിക് ദിനാഘോഷം 26 ന് രാത്രി 8 മണിക്ക്

ഒഐസിസി – റിപ്പബ്ലിക് ദിനാഘോഷം 26 ന് രാത്രി 8 മണിക്ക്


ഒഐസിസി ദേശീയകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 76- ) മത് റിപ്പബ്ലിക് ദിനാഘോഷം ഞായറാഴ്ച രാത്രി 8 മണിക്ക് ഒഐസിസി ഓഫീസിൽ വച്ച് നടത്തുന്നതാണെന്ന് ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ ബോബി പാറയിൽ, പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ നെൽസൺ വർഗീസ്‌, അലക്സ്‌ മഠത്തിൽ എന്നിവർ വാർത്താകുറിപ്പ്ലൂടെ അറിയിച്ചു.

Leave A Comment