തൃശ്ശൂർ സ്വദേശിനി സുമിത സുന്ദരൻ (45) ബഹ്റൈനിൽ നിര്യാതയായി

  • Home-FINAL
  • Business & Strategy
  • തൃശ്ശൂർ സ്വദേശിനി സുമിത സുന്ദരൻ (45) ബഹ്റൈനിൽ നിര്യാതയായി

തൃശ്ശൂർ സ്വദേശിനി സുമിത സുന്ദരൻ (45) ബഹ്റൈനിൽ നിര്യാതയായി


കഴിഞ്ഞ രണ്ട് മാസമായി സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശിനി സുമിത സുന്ദരൻ (45) ബഹ്റൈനിൽ നിര്യാതയായി.കഴിഞ്ഞ പതിനാല് വര്ഷമായിട്ട് ബഹ്‌റൈനിൽ ജോലിചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ചെയ്തു വരുന്നു.

Leave A Comment