കഴിഞ്ഞ രണ്ട് മാസമായി സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശിനി സുമിത സുന്ദരൻ (45) ബഹ്റൈനിൽ നിര്യാതയായി.കഴിഞ്ഞ പതിനാല് വര്ഷമായിട്ട് ബഹ്റൈനിൽ ജോലിചെയ്തു വരികയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ചെയ്തു വരുന്നു.
- February 8, 2025
- BMC News Desk

