ഏഷ്യൻ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിന് ബഹ്റൈൻ ആതിഥേയത്വം വഹിക്കും.മനാമ ഇസാബിൻ റാഷിദ് ഹാളിൽ ജൂൺ 14 മുതൽ 27 വരെയാണ് ടൂർണമെൻ്റ് നടക്കുക.എല്ലാ മത്സരങ്ങളിലേക്കും കാണികൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സുപ്രീം എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

