ഏഷ്യൻ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ബഹ്‌റൈൻ

  • Home-FINAL
  • Business & Strategy
  • ഏഷ്യൻ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ബഹ്‌റൈൻ

ഏഷ്യൻ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി ബഹ്‌റൈൻ


ഏഷ്യൻ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിന് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കും.മനാമ ഇസാബിൻ റാഷിദ് ഹാളിൽ ജൂൺ 14 മുതൽ 27 വരെയാണ് ടൂർണമെൻ്റ് നടക്കുക.എല്ലാ മത്സരങ്ങളിലേക്കും കാണികൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സുപ്രീം എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.

Leave A Comment