Business & Strategy June 23, 2025 BMC News Desk അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ട മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിക്കും. മൃതദേഹം തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎന്‍എ സാമ്പിളും ആശുപത്രിയില്‍ എത്തിച്ചിരുന്നു. Previous Post നാളെ (24 -06 -2025 ) മുതൽ ബഹ്റൈനിലെ സർക്കാർ ഏജൻസികളും , മന്ത്രാലയങ്ങളും സാധാരണ പ്രവർത്തി സമയത്തിലേക്ക്, Next Post യു ഡി എഫ് ന്റെ വിജയം താൽക്കാലികം :ബഹ്റൈൻ നവകേരള