ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് (സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ്) ആറാം വാർഷികം ആഘോഷിച്ചു

  • Home-FINAL
  • Business & Strategy
  • ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് (സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ്) ആറാം വാർഷികം ആഘോഷിച്ചു

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് (സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ്) ആറാം വാർഷികം ആഘോഷിച്ചു


ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് (സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ്) ആറാം വാർഷികം മാർച്ചിൽ,ഒരു മാസം നീണ്ടുനിന്ന പരുപാടികളുമായി ആഘോഷിക്കുകയും ബഹ്‌റൈനിലുടനീളമുള്ള താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കായി ക്ഷേമ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

വാർഷികാഘോഷത്തിന്റെ ഒരു ഭാഗമായി നുവൈദ്രത്ത് ഏരിയയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് മധുരപലഹാരങ്ങൾ, ലഘുഭക്ഷണങ്ങൾ, വാട്ടർ ബോട്ടിലുകൾ, ബഹ്‌റൈൻ റെഡ് ബസ് ഗോ കാർഡ് ഒപ്പം ഡ്രൈ റേഷനും വിതരണം ചെയ്തു.

Leave A Comment