പ്രവാസലോകത്തുനിന്നും സന്തോഷം പങ്കുവെച്ചു ബഹ്‌റൈൻ ഒഐസിസി ലേഡീസ് വിംഗ്

  • Home-FINAL
  • Business & Strategy
  • പ്രവാസലോകത്തുനിന്നും സന്തോഷം പങ്കുവെച്ചു ബഹ്‌റൈൻ ഒഐസിസി ലേഡീസ് വിംഗ്

പ്രവാസലോകത്തുനിന്നും സന്തോഷം പങ്കുവെച്ചു ബഹ്‌റൈൻ ഒഐസിസി ലേഡീസ് വിംഗ്


യുഡിഫ് വെറും വാക്കല്ല, വാഗ്ദാനങ്ങൾ അല്ല ഉറപ്പാണ് ഇന്ദിരാ ഗ്യാരന്റി കേരളത്തിലെ വനിതാ ശാക്തീകരണം ലക്ഷ്യമാക്കി യു.ഡി.എഫ് (UDF) സർക്കാർ സുപ്രധാനമായ ഒട്ടനവധി പദ്ധതികളും ഉറപ്പുകളുമാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.ബഹ്‌റൈൻ ഒഐസിസി ലേഡീസ് വിംഗിന്റെ ആശംസകൾ നേർന്നു.

Leave A Comment