യുഡിഫ് വെറും വാക്കല്ല, വാഗ്ദാനങ്ങൾ അല്ല ഉറപ്പാണ് ഇന്ദിരാ ഗ്യാരന്റി കേരളത്തിലെ വനിതാ ശാക്തീകരണം ലക്ഷ്യമാക്കി യു.ഡി.എഫ് (UDF) സർക്കാർ സുപ്രധാനമായ ഒട്ടനവധി പദ്ധതികളും ഉറപ്പുകളുമാണ് മുന്നോട്ടുവെച്ചിട്ടുള്ളത്.ബഹ്റൈൻ ഒഐസിസി ലേഡീസ് വിംഗിന്റെ ആശംസകൾ നേർന്നു.
