നടൻ പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ചിത്രം ‘I,nobody ‘യുടെ പ്രത്യേക പ്രദർശനം july 9-ന് ബഹ്റൈനിൽ ധനാമാളിലെ എപിക് സിനിമാസിൽ വെച്ച് രാത്രി എട്ടു മണിക്ക് നടക്കും. പൃഥ്വിരാജ് ഫാൻസ് ബഹ്റൈൻ യൂണിറ്റ് – epix cinemas koodi ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീറാണ്.
കൂടുതൽ വിവരങ്ങൾക്ക് പൃഥ്വിരാജ് ഫാൻസ് ബഹ്റൈൻ യൂണിറ്റിന്റെ ഫേസ്ബുക്ക് പേജിലോ, ഇൻസ്റ്റാഗ്രാം പേജിലോ, താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ് 34426700,33399190,36437463
