പൃഥ്വിരാജ് ഫാൻസ് ബഹ്റൈൻ യൂണിറ്റ് ‘I, nobody ‘യുടെ പ്രത്യേക FANS SHOW സംഘടിപ്പിക്കുന്നു

  • Home-FINAL
  • Business & Strategy
  • പൃഥ്വിരാജ് ഫാൻസ് ബഹ്റൈൻ യൂണിറ്റ് ‘I, nobody ‘യുടെ പ്രത്യേക FANS SHOW സംഘടിപ്പിക്കുന്നു

പൃഥ്വിരാജ് ഫാൻസ് ബഹ്റൈൻ യൂണിറ്റ് ‘I, nobody ‘യുടെ പ്രത്യേക FANS SHOW സംഘടിപ്പിക്കുന്നു


നടൻ പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ചിത്രം ‘I,nobody ‘യുടെ പ്രത്യേക പ്രദർശനം july 9-ന് ബഹ്റൈനിൽ ധനാമാളിലെ എപിക് സിനിമാസിൽ വെച്ച് രാത്രി എട്ടു മണിക്ക് നടക്കും. പൃഥ്വിരാജ് ഫാൻസ് ബഹ്റൈൻ യൂണിറ്റ് – epix cinemas koodi ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്.ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീറാണ്.

കൂടുതൽ വിവരങ്ങൾക്ക് പൃഥ്വിരാജ് ഫാൻസ് ബഹ്‌റൈൻ യൂണിറ്റിന്റെ ഫേസ്ബുക്ക് പേജിലോ, ഇൻസ്റ്റാഗ്രാം പേജിലോ, താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ് 34426700,33399190,36437463

Leave A Comment