ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന ഡോക്ടർ പി വി ചെറിയാന്റെ നിര്യാണത്തിൽ അനുശോചനയോഗം സംഘടിപ്പിക്കുന്നു.നാളെ (ജൂലൈ 9) വ്യാഴാഴ്ച രാത്രി എട്ടുമണിക്ക്.

സെഗയ ബിഎംസി ഹാളിൽ വിവിധ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനകളുടെ നേതൃത്വത്തിലാണ് അനുശോചന യോഗം സംഘടിപ്പിക്കുക.ഏവരും അനുശോചന യോഗത്തിൽ പങ്കെടുക്കണമെന്ന് ബഹ്‌റൈൻ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.

