പാട്ടിലും കാഴ്ച്ചകളിലും ഓണക്കാല൦ ഒരുക്കി “നല്ലോണപ്പൂ” റിലീസിനൊരുങ്ങുന്നു.

  • Home-FINAL
  • GCC
  • Bahrain
  • പാട്ടിലും കാഴ്ച്ചകളിലും ഓണക്കാല൦ ഒരുക്കി “നല്ലോണപ്പൂ” റിലീസിനൊരുങ്ങുന്നു.

പാട്ടിലും കാഴ്ച്ചകളിലും ഓണക്കാല൦ ഒരുക്കി “നല്ലോണപ്പൂ” റിലീസിനൊരുങ്ങുന്നു.


വിധു പ്രതാപും, ലിനി സ്റ്റാൻലിയും ആലപിച്ച “നല്ലോണപ്പൂ “വീഡിയോ ആൽബം ഉടൻ റിലീസിനൊരുങ്ങുന്നു.
പ്രമോദ് കൃഷ്ണൻ എഴുതിയ വരികൾക്ക് , ബിജുരാജ് ആറ്റിങ്ങലുമാണ് മ്യൂസിക്കും, ഓർക്കസ്ട്രേഷനും നിർവഹിച്ചിരിക്കുന്നത്.


“ബഹ്‌റൈൻ പിക് ച്ചേഴ്‌സിന്റെ ബാനറിൽ ചാൾസ് ആലൂക്കയും ടീമും അണിനിരന്ന് വിനോദ് ആറ്റിങ്ങലിന്റെ സംവിധാനത്തിൽ ഒരുക്കി യുട്യൂബ് വഴി റിലീസ് ചെയ്യുന്ന ഈ മ്യൂസിക്കൽ ആൽബത്തിന്റെ സഹസംവിധായനായി പ്രവർത്തിച്ചത് സ്റ്റാൻലി തോമസ് ആണ്.
ബഹ്റൈനിൽ ചിത്രീകരിച്ച ഈ ആൽബത്തിന്റെ ക്യാമറയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് ജേക്കബ് ക്രീയേറ്റിവ്‌ ബീസ് ആണ്.

Leave A Comment