ചിരിയുടെ സ്രാങ്കിന്.. എ.കെ.സി.സി.യുടെ കണ്ണീർ പ്രണാമം…

  • Home-FINAL
  • Business & Strategy
  • ചിരിയുടെ സ്രാങ്കിന്.. എ.കെ.സി.സി.യുടെ കണ്ണീർ പ്രണാമം…

ചിരിയുടെ സ്രാങ്കിന്.. എ.കെ.സി.സി.യുടെ കണ്ണീർ പ്രണാമം…


മലയാളികളെ കുടു കുട ചിരിപ്പിച്ച, ചിന്തിപ്പിച്ച അതുല്യ പ്രതിഭ അന്തരിച്ച നടൻ സലിംകുമാറിന് ബഹ്‌റൈൻ എ കെ സി സി യുടെ കണ്ണീർ പ്രണാമം…ഹാസ്യവേഷങ്ങളിൽ തിളങ്ങിയ സലിംകുമാർ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള തന്റെ അഭിനയമികവ് തെളിയിച്ചിട്ടുള്ള മഹാനടൻ ആണെന്ന് ബഹ്റൈൻ എ. കെ.സി സി. യുടെ ഭാരവാഹികൾ വാർത്താക്കുറുപ്പിൽ അറിയിച്ചു.ആഴമായ ജനാധിപത്യ ബോധവും,മതേതര വിശ്വാസവും വൈവിധ്യങ്ങളെയും ബഹുസ്വരതയെയും ആദരിക്കുന്ന നല്ലൊരു മനുഷ്യനായിരുന്നു സലിംകുമാർ എന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു.സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രമുൾപ്പെടെ മൂന്നു സിനിമകളുടെ സംവിധായകനെന്ന നിലയിലും അദ്ദേഹം മലയാള സിനിമയിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ സംവിധായകനുമായിരുന്നു എന്ന് ബഹറിൻ എ കെ സി സി ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

Leave A Comment