- BMC Admin

ബഹ്റൈൻ കൊച്ചു ഗുരുവായൂർ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു.

ബഹ്റൈൻ കൊച്ചു ഗുരുവായൂർ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ, 9-ന് മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ച് “ശ്രീ സുദർശനം” എന്ന പേരിൽ കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു. മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും, സ്റ്റാർ വിഷൻ ഇവന്റസിന്റെയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുക.തന്ത്രി ബ്രഹ്മശ്രീ സൂര്യകാലടി സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാടിൻ്റെയും, കേരളത്തിലെ പ്രശസ്തരായ തന്ത്രിവര്യന്മാരുടെയും, ബ്രാഹ്മണ ശ്രേഷ്ഠരുടെയും കാർമികത്വത്തിൽ ഡിസംബർ 9 വെള്ളിയാഴ്ച മനാമ ശ്രീകൃഷ്ണ ടെമ്പിൾ ഹാളിൽ വച്ച്, നടത്തുന്ന സൂര്യകാലടി ഗണപതിഹോമം,മറ്റു വിശിഷ്ട പൂജകൾ കൂടാതെ വിവിധ ക്ഷേത്രകലകൾ, […]
Read More

ലോകകപ്പ് വരുമാനം 60 ലക്ഷം ഡോളറിലെത്തും; കൂടുതൽ വിറ്റത് അര്‍ജന്റീന-മെക്‌സിക്കോ മാച്ച് ടിക്കറ്റ്

ലോകകപ്പില്‍ നിന്നുള്ള വരുമാനം ആറ് ബില്യണ്‍ ഡോളറിലെത്തുമെന്ന് ഫിഫ ലോകകപ്പ് സി.ഇ.ഒ. നാസര്‍ അല്‍ ഖാതര്‍ പറഞ്ഞു. കൂടാതെ ലോകകപ്പിന്റെ ഉദ്ഘാടനം ഒരു ദിവസം നേരത്തെ ആക്കിയത് ഫിഫ കൗണ്‍സിലിന്റെയും ഉദ്ഘാടന മത്സരം കളിക്കുന്ന ഖത്തറിന്റെയും ഇക്വഡോറിന്റെയും അംഗീകാരത്തിന് ശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ചയിലേക്ക് മത്സരം മാറ്റുന്നത് സ്‌പോണ്‍സര്‍മാരും മറ്റ് എല്ലാവരും സ്വാഗതം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന മത്സരം മാത്രം ഒരു ദിവസം മുന്നേ കളിക്കുന്നത് ഉദ്ഘാടന ദിവസത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുകയും കാഴ്ചക്കാരുടെ എണ്ണം കൂട്ടാനുള്ള […]
Read More

രണ്ടു ദിവസം വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്നും നാളെയും 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതല്‍ കാസര്‍ഗോഡ്് വരെയുള്ള ജില്ലകളിലാണ് രണ്ട് ദിവസത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അറബിക്കടലില്‍ വീണ്ടും പടിഞ്ഞാറന്‍ കാറ്റ് സജീവമായതിന്റെ ഫലമായാണ് മഴ വീണ്ടും എത്തിയത്. മുന്നറിയിപ്പ് പ്രകാരം 27-ാം തീയതി വരെ മഴ തുടരും. എന്നാല്‍ 25ന് അഞ്ചു ജില്ലകളിലും, 26നും 27നും രണ്ട് ജില്ലകളിലും മാത്രമാണ് യെല്ലോ അലേര്‍ട്ട് […]
Read More

ജാതി -മത – വർണ്ണ വിവേചനങ്ങൾക്കെതിരെ പോരാടുക – ഒഐസിസി ബഹ്‌റൈൻ.

മനാമ : ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു . രാജ്യത്ത് കൂടി വരുന്ന ജാതി മത വർണ വർഗ വിവേചനങ്ങൾക്കെതിരെ പോരാടുവാൻ കോൺഗ്രസ് പ്രവർത്തകർ തയ്യാറാകണമെന്ന് യോഗത്തിൽ സംസാരിച്ച നേതാക്കൾഅഭിപ്രായപ്പെട്ടു. ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ രവി കണ്ണൂർ അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം സ്വാഗതം പറഞ്ഞു. […]
Read More

ബഹ്‌റൈനിൽ നിന്നെത്തിയ യാത്രാക്കാരനിൽ നിന്നും കരിപ്പൂരിൽ രണ്ട് കോടിയുടെ സ്വർണ്ണ൦ പിടികൂടി

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. സംഭവത്തിൽ ഒരാൾ കസ്റ്റംസിന്റെ പിടിയിലായി. 2.4 കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മലപ്പുറം ഓമാനൂർ സ്വദേശി ഹംസാത്തു സാദിഖ് ആണ് പിടിയിലായത്. മിശ്രിത രൂപത്തിലാക്കി മലദ്വാരത്തിലായിരുന്നു ഇയാൾ സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്.ബഹ്‌റൈനിൽ നിന്നാണ് സാദിഖ് സ്വർണ്ണവുമായി എത്തിയത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് രണ്ട് കോടി രൂപയോളം വിലവരുമെന്ന് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ സാദിഖിനെ റിമാൻഡ് ചെയ്തു.
Read More

അറിവും ആവേശവും പകർന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്‍റെ പഠന ക്യാമ്പ്.

  മനാമ: പങ്കെടുത്തവരിൽ അറിവും ആവേശവും ആത്മവിശ്വാസവും പകർന്നു നൽകുന്നതായിരുന്നു ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ഏകദിന പഠന കേമ്പ്. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ.നഹാസ് മാളയുടെ നേതൃത്വത്തിൽ നടന്ന കേമ്പ് രാവിലെ 9.30 നു ആരംഭിച്ചു വൈകുന്നേരം ആറു മണിക്ക് അവസാനിച്ചു. വിവിധ സെഷനുകളിൽ പ്രമുഖ പണ്ഡിതരും പ്രാസംഗികരും വ്യത്യസ്‍ത വിഷയങ്ങൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എം. അബ്ബാസിന്റെ ഖുർആൻ പഠനത്തോടെയാണ് കേമ്പ് ആരംഭിച്ചത്. നമ്മുടെ ധാർമ്മിക പരിധികൾ, ഹൃദയവും സ്വാഭാവചര്യയും സംസ്‌കരിക്കുക, യുവാക്കളാണ് പ്രചോദനം, മരണം […]
Read More
ബഹ്‌റൈനിലേക്ക് യു.എ. യിൽ നിന്നും പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങി ഗള്‍ഫ് എയര്‍

ബഹ്‌റൈനിലേക്ക് യു.എ. യിൽ നിന്നും പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങി ഗള്‍ഫ് എയർ.

ബഹ്‌റൈനിലേക്ക് യു.എ. യിൽ നിന്നു പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങുന്നു . ഗള്‍ഫ് എയര്‍ റാസല്‍ ഖൈമ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി സഹകരിച്ചാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.2022 ഒക്ടോബര്‍ 3-ന് റാസല്‍ഖൈമയിലേക്കുള്ള ഷെഡ്യൂള്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടതായി ഗള്‍ഫ് എയര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സായിദ് ആര്‍ അല്‍സയാനി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ വിമാന സര്‍വ്വീസ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More

ബഹ്റൈൻ കുടുംബസൗഹൃദ വേദി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

കുടുംബസൗഹൃദ വേദി 75 മത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ സൽമാനിയ ഇന്ത്യൻ ഡിലീഗ്റ്റസ് റസ്റ്റോറന്റിൽ നടത്തി. ദേശസ്നേഹികളായ ധീര സ്വാതന്ത്ര്യസമര സേനാനികളുടെ രാഷ്ട്രത്തിനു വേണ്ടി ജീവൻ നൽകിയുള്ള പോരാട്ടങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ അനുസ്മരിച്ചു കുടുംബ സൗഹൃദ വേദിയുടെ പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സോവിച്ചൻ ചേനാട്ടുശ്ശേരി, കുടുംബ സൗഹൃദ വേദിയുടെ രക്ഷാധികാരി അജിത് കുമാർ, ബാബു കുഞ്ഞിരാമൻ, മഹാത്മാഗാന്ധി കൾച്ചറ ഫോറം ജനറൽ സെക്രട്ടറി സനൽകുമാർ, ലേഡീസ് വിങ് പ്രസിഡന്റ് മിനി റോയ്, […]
Read More
Mahatma Gandhi Cultural Forum BMC News Live Bahrain

മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മനാമ: ബഹ്റിൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ യുടെ 75- മത് സ്വാതന്ത്യ ദിനം ആഘോഷിച്ചു. മതേതര ജനാധിപത്യ രാജ്യം എന്ന ഗാന്ധിയുടെ ദർശനത്തെ സാക്ഷാത്കരിച്ച രാഷ്ട്ര ശില്പികളെ ചരിത്രത്തിൽ നിന്ന് മാറ്റിനിർത്താൻ നടക്കുന്ന ശ്രമങ്ങളെ ചെറുത്ത് തോല്പിക്കണമെന്നും ജാതിയും മതവും പറഞ്ഞ് മനുഷ്യരെ തമ്മിൽ തല്ലിക്കുന്നവരിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. പ്രസിഡന്റ് എബി തോമസ്, സെക്രട്ടറി സനൽ കുമാർ , മുൻ പ്രസിഡന്റുമാരായ ബാബൂ കുഞ്ഞിരാമൻ, അനിൽ തിരുവല്ല […]
Read More
Independence Day of India -KPA Hamad Town Area- BMC News Live- Bahrain

കെ.പി.എ ഹമദ് ടൌൺ ഏരിയയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഹമദ് ടൌണ്‍ സൂഖ്, വിവിധ ലേബര്‍ ക്യാമ്പുകള്‍, ഉള്‍പ്പടെയുള്ള 350 ഓളം പേര്‍ക്ക് പായസ വിതരണം നടത്തി സ്വാതന്ത്ര്യ ദിനത്തിന്‍റെ മധുരം പങ്കിട്ടു. നേരത്തെ അൽ അമൽ ഹോസ്പിറ്റൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം കേക്ക് മുറിച്ചു ആഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു . ഹമ്മദ് ടൗൺ എരിയ പ്രസിഡന്റ് പ്രദിപ് കുമാർ […]
Read More