ബഹ്റൈൻ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍’ സമാപിച്ചു; ഒരുലക്ഷത്തിലേറെപ്പേര്‍ സന്ദര്‍ശിച്ചു
ബഹ്റൈൻ സമ്മർ ടോയ് ഫെസ്റ്റിവലിന്റെ’ രണ്ടാം പതിപ്പിന്റെ സമാപനം ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബിടിഇഎ) പ്രഖ്യാപിച്ചു.താമസക്കാരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ ഏകദേശം 1,20,000 സന്ദർശകരെ ഫെസ്റ്റിവല്‍ സന്ദർശിച്ചു. ബിയോണ്‍, അല്‍ ദന ആംഫി തീയേറ്റർ, ബഹ്റൈൻ ഇന്റർനാഷണല്‍ എക്സിബിഷൻ സെന്റർ (ബിഐഇസി) എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഈ ഫെസ്റ്റിവല്‍, രാജ്യത്തെ പ്രധാന കുടുംബ വിനോദ കേന്ദ്രമെന്ന സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു. അതുല്യ വിനോദ അനുഭവമെന്ന നിലയില്‍ ഫെസ്റ്റിവലിന്റെ വർധിച്ചുവരുന്ന പ്രശസ്തി തുടർച്ചയായ രണ്ടാം വർഷവും ശക്തിപ്പെടുത്തിയതായി […]









