BMC News Desk

തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ ബഹ്റൈൻ,വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ, ബഹ്റൈൻ, 2026-27 വർ ഷത്തേക്കുള്ള നിർവാഹക സമിതിയെ തിരഞ്ഞെടുക്കാനുള്ള വാർഷിക പൊതുയോഗം മനാമ എമിറേറ്റ്സ് ഹാളിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് വി.പി. ശംസുദ്ധീൻ അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി നവാസ് സ്വാഗതം പറയുകയും ട്രഷറർ അഫ്സൽ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ജീവകാരുണ്യ പ്രവർത്തനവും അതോടനുബന്ധിച്ചുള്ള ദാനധർമങ്ങളും ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും അത് പാവപ്പെട്ടവരോടുള്ള ഔദാര്യമല്ല, മറിച്ച് അവരുടെ അവകാശമാണെന്ന് ഉദ്ബോധന പ്രഭാഷണത്തിൽ ഉസ്താദ് സജ്ജാദ് ബിൻ അബ്ദു റസാഖ് സദസ്സിനെ […]
Read More

പ്രവാസി ക്ഷേമ സേവന രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള സുഗതസ്‌മൃതി പുരസ്‌കാരം മോനി ഒടിക്കണ്ടത്തിലിന് സമ്മാനിച്ചു.

മീഡിയ മലയാളം പ്രൊഡക്ഷന്റെ ആഭിമുഖ്യത്തിൽ മലയാളത്തിന്റെ ജനകീയ കവയത്രിയും ,ജ്ഞാനപീഠ ജേതാവും കേരളത്തിലെ ആദ്യ വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്ന സുഗതകുമാരി ടീച്ചറിന്റെ പേരിൽ ഏർപ്പെടുത്തിയ സുഗതസ്‌മൃതി പുരസ്‌കാരം പ്രവാസി ക്ഷേമ സേവന രംഗത്തെ മികച്ച പ്രവർത്തനത്തിന് പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ മോനി ഒടിക്കണ്ടത്തിലിന് ലഭിച്ചു . തിരുവനതപുരം മ്യൂസിയം കെ സി എസ് പണിക്കർ ഹാളിൽ നടന്ന സമ്മേളനത്തിൽ വെച്ച് മോനി ഒടിക്കണ്ടത്തിലിന് പുരസ്‌കാരം സമ്മാനിച്ചു.നാൽപ്പതില്പരം വർഷം ബഹ്‌റൈനിലെ പോലീസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ സേവനം അനുഷ്ഠിച്ചതിനോടൊപ്പം ബഹ്‌റൈനിലെ […]
Read More

‘മീറ്റ് യുവർ ഡോക്ടർ’ മെഡ്കെയർ ഹെൽത്ത് ഇനിഷ്യേറ്റീവ് ഫെബ്രുവരി 06 വെള്ളിയാഴ്ച

പ്രവാസി വെൽഫെയറിൻ്റെ ആരോഗ്യ സേവന വിഭാഗമായ മെഡ്കെയർ സംഘടിപ്പിക്കാറുള്ള ‘മീറ്റ് യുവർ ഡോക്ടർ’ ഹെൽത്ത് ഇനിഷ്യേറ്റീവ് പ്രഖ്യാപിച്ചു. ഫെബ്രുവരി 06 വെള്ളിയാഴ്ച രാവിലെ 8.00 മുതൽ 11.00 വരെ സിഞ്ചിലുള്ള പ്രവാസി സെൻ്ററിലാണ് മീറ്റ് യുവർ ഡോക്ടർ ഹെൽത്ത് ഇനിഷ്യേറ്റീവ് നടക്കുക.പ്രവാസികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന വിദഗ്ദ ഡോക്ടർമാരുടെ പരിശോധനകൾ, ആരോഗ്യ ബോധവൽക്കരണം, കൗൺസലിംഗ്, ജീവിതശൈലി മാർഗനിർദേശങ്ങൾ എന്നിവയാണ് പ്രധാനമായി മീറ്റ് യുവർ ഹെൽത്ത് ഇനിഷ്യേറ്റീവിൽ ഒരുക്കുന്നത്. ബഹ്റൈനിലെ ആരോഗ്യ സാമൂഹിക സേവന രംഗങ്ങളിൽ പ്രവർത്തിക്കുന്ന വിദഗ്ദ […]
Read More

ശബരിമല സ്വര്‍ണക്കൊള്ള കേസ്:അന്വേഷണം ശരിയായ ദിശയിൽ’: ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികൾ ആരും രക്ഷപ്പെടില്ല എന്ന് ആവർത്തിച്ച് ഹൈക്കോടതി. അന്വേഷണം നടക്കുന്നത് ശരിയായ ദിശയിലെന്നും കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജികൾ പരിഗണിക്കെയാണ് പരാമർശം. പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിലെ സ്വര്‍ണക്കൊള്ള അതിസങ്കീര്‍ണ്ണമായ കേസാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എല്ലാ കാര്യങ്ങളും നടക്കുന്നത് കോടതി മേല്‍നോട്ടത്തിലാണെന്നും അല്പം സമയം കൂടെ എസ്‌ഐടിക്ക് നല്‍കൂവെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ളവറുടെ […]
Read More

കെഎംസിസി ബഹ്റൈൻ ഒലീവ് സാംസ്കാരിക വേദി സംഘടിപ്പിച്ച ടേബിൾടോക് സംസ്ഥാന ട്രഷറർ കെ പി മുസ്തഫ ഉദ്ഘാടനം ചെയ്തു

മതനിരാസത്തോടെ പ്രോത്സാഹിപ്പിക്കപ്പെടുന്ന രാഷ്ട്രീയം ധാർമ്മികതയിൽ നിന്നും മൂല്യബോധത്തിൽ നിന്നും വ്യതിചലിപ്പിക്കാൻ ഇടവരുത്തുമെന്ന് കെ എം സി സി ബഹ്റൈൻ ഒലീവ് സാംസ്കാരിക വേദി സംഘടിപ്പിച്ച “മതവും രാഷ്ട്രീയവും പുതിയ വ്യാഖ്യാനങ്ങൾ ” എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ടേബിൾടോക് അഭിപ്രായപ്പെട്ടു. മനാമ കെ എം സി സി ആസ്ഥാനത്ത് സംഘടിപ്പിച്ച ടേബിൾടോക് കെ എം സി സി സംസ്ഥാന ട്രഷറർ കെ പി മുസ്തഫ ഉദ്ഘാടനം നിർവ്വഹിച്ചു.സംസ്ഥാന സെക്രട്ടറിമാർ ഫൈസൽ കോട്ടപ്പള്ളി, അഷറഫ് കാട്ടിൽപീടിക, മുൻ സംസ്ഥാന പ്രസിഡൻ്റ് […]
Read More

കേരളത്തോടും ഇന്ത്യൻ പ്രവാസി സമൂഹത്തോടും നിലനിർത്തി പോരുന്ന കടുത്ത അവഗണനയുടെ തുടർച്ച: പ്രവാസി വെൽഫയർ

കേരളത്തോടും ഇന്ത്യൻ പ്രവാസി സമൂഹത്തോടും നിലനിർത്തി പോരുന്ന കടുത്ത അവഗണനയുടെ തുടർച്ച മാത്രമാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പുതിയ ബജറ്റ് വ്യക്തമാക്കുന്നത് എന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു. കേരളത്തിന്റെ വികസന ആവശ്യങ്ങൾക്കും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾക്കും ആശ്വാസമാകുന്ന ഒരു പ്രഖ്യാപനവും ബജറ്റിൽ ഉൾപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്ന പ്രവാസികളെ പൂർണമായും അവഗണിച്ച ബജറ്റാണ് ഇത്തവണയും അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പ്രവാസിക്ഷേമം, പ്രവാസി പുനരധിവാസം, സാമൂഹിക സുരക്ഷ, പെൻഷൻ, […]
Read More

മതേതരത്വവും; സൗഹൃദവും പൂത്തുലയണം : മനുഷ്യജാലിക

എസ്.കെ.എസ്.എസ്.എഫ് ഇന്ത്യക്കകത്തും പുറത്തുമായി ഇന്ത്യൻ റിപബ്ലിക്ക് ദിനത്തിൽ “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിൻ്റെ കരുതൽ” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മഹത്തായ പരിപാടി ബഹ്റൈനിലും സമുചിതമായി ആഘോഷിച്ചു.ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന നേതാകൾ പങ്കെടുത്തു.ഉസ്താദ് സഹൽ ഫൈസി ഓടക്കാലി പ്രമേയ പ്രഭാഷണം നടത്തി സംസാരിച്ചു പൂർവ്വകാല ഇന്ത്യൻ പൗരന്മാർ തമ്മിൽ വർത്തിച്ച് പോന്ന സാഹോദര്യവും ചേർത്ത് പിടിക്കലും പുനരാവിഷ്ക്കരിക്കപ്പെടണമെന്ന് പ്രഭാഷണ മധ്യേ സദസ്സിനെ ഉണർത്തി.നേരും , നെറിയുമുളളവനാവുക; മനുഷ്യരോട് കരുണയും കനിവും ഉള്ളവരാവുക എന്ന സ്നേഹ സന്ദേശം […]
Read More

നടുവണ്ണൂർ ഗ്ലോബൽ ഫോറം (NGF)ബഹ്റൈൻ ചാപ്റ്റർ വിൻറർ ക്യാമ്പ് സംഘടിപ്പിച്ചു

നടുവണ്ണൂർ ഗ്ലോബൽ ഫോറം (NGF)ബഹ്റൈൻ ചാപ്റ്റർ വിൻറർ ക്യാമ്പ് സംഘടിപ്പിച്ചു.സെല്ലാക്കിലെ ബീച്ച് ബേ റിസോട്ടിലെ ശീതകാല ടെൻറിലാണ് ക്യാമ്പ്നടന്നത്.അംഗങ്ങളുടെയും കുടുംബാംഗങ്ങളുടേയും പരിചയപ്പെടുത്തലോട് കൂടിയാണ് പരിപാടിക്ക് തുടക്കമായത്, തുടർന്ന് കുട്ടികളുടെ ഗാനാലാപനവും നടന്നു.Team little kids കുരുന്നുകളവതരിപ്പിച്ച ഒപ്പന എല്ലാവരെയും  ഹഠാധാകർഷിക്കുന്നതായിരുന്നു. പ്രസിഡൻറ് ഷമീം കെ സി ഉദ്ഘാടനം നിർവഹിച്ചു, എ.സി.എ. ബക്കർ, മുൻ സെക്രട്ടറി ഫിറോസ് ആപ്പറ്റ, സിദ്ദീഖ് എം.കെ എന്നിവർ ആശംസകൾ നേർന്നു.ജനറൽ സെക്രട്ടറി മഹേഷ് സ്വാഗതവും, ട്രഷറർ അസീസ് മൂലാട് നന്ദിയും രേഖപ്പെടുത്തി.ആയിഷ സലൈഖ, […]
Read More

കെഎംസിസി ബഹ്‌റൈൻ മെഗാ മെഡിക്കൽ ക്യാമ്പ് പൾസ് 2K26

കെഎംസിസി ബഹറൈൻ ഹെൽത്ത് വിങ്, ഷിഫ അൽ ജസീറാ മെഡിക്കൽ സെന്റർ – ഹമല ബ്രാഞ്ചുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന Pulse 2K26 മെഗാ മെഡിക്കൽ ക്യാമ്പ് ഈ വരുന്ന ഫെബ്രുവരി 13-ന് വെള്ളിയാഴ്ച ഹമദ് ടൗൺ, ഹമലയിൽ പ്രവർത്തിക്കുന്ന ഷിഫ അൽ ജസീറാ മെഡിക്കൽ സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.റമദാൻ മാസത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പിൽ കിഡ്നി സ്ക്രീനിംഗ്, ലിവർ സ്ക്രീനിംഗ് ഉൾപ്പെടെയുള്ള നിരവധി സൗജന്യ മെഡിക്കൽ പരിശോധനകൾ, വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ […]
Read More

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം

കൊയിലാണ്ടിക്കൂട്ടത്തിന്റെ വിവിധ ചാപ്റ്ററിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 43 അംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 2026 വർഷത്തേക്കുള്ള പുതിയ ഗ്ലോബൽ കമ്മിറ്റി നിലവിൽ വന്നു.ഗ്ലോബൽ ചെയർമാൻ ശിഹാബുദ്ധീൻ എസ്പിഎച്ച്, ചാപ്റ്റർ ചെയർമാന്മാരായ പവിത്രൻ കൊയിലാണ്ടി (ഡൽഹി), ജലീൽ മഷ്ഹൂർ (യു.എ.ഇ), ഫൈസൽ മൂസ (ഖത്തർ), കെ. ടി. സലിം (ബഹ്‌റൈൻ), അസിസ് മാസ്റ്റർ (കൊയിലാണ്ടി), റാഫി കൊയിലാണ്ടി(റിയാദ്), ഷാഫി കൊല്ലം (കുവൈറ്റ്), ചന്ദ്രു പൊയിൽക്കാവ് (ബാംഗ്ലൂർ) എന്നിവർ തുടരും. കൂടാതെ ഗ്ലോബൽ വൈസ് ചെയർമാൻമാരായി പവിത്രൻ കൊയിലാണ്ടി, ജലീൽ മഷ്ഹൂർ […]
Read More