ബഹ്റൈനിൽ നിലവിലുള്ള എല്ലാ ഫ്ലെക്സി വർക്ക് പെർമിറ്റുകളും ഫെബ്രുവരിയിൽ റദ്ദാക്കുമെന്ന് ആഭ്യന്തര മന്ത്രി
ബഹ്റൈനിൽ നിലവിലുള്ള എല്ലാ ഫ്ലെക്സി വർക്ക് പെർമിറ്റുകളും ഉടൻ റദ്ദാക്കും. ഒന്നിലധികം തൊഴിലുടമകളുടെ കീഴിൽ തൊഴിലാളികളെ ജോലികൾ ചെയ്യാൻ അനവദിക്കുന്നതാണ് ഫ്ലെക്സി വിസ . അടുത്ത വർഷം ഫെബ്രുവരിയിൽ ഫ്ലെക്സി വിസ ഔദ്യോഗികമായി റദ്ദാക്കപ്പെടും എന്ന് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ അറിയിച്ചു., മൂന്ന് മാസത്തിനുള്ളിൽ എല്ലാ ഫ്ലെക്സി പെർമിറ്റുകളും റദ്ദാക്കാൻ ആണ് അറിയിപ്പ്.നിലവിലെ എല്ലാ ഫ്ലെക്സി പെർമിറ്റ് ഉടമകൾക്കും ഗ്രേസ് പിരീഡ് അവസാനിക്കുന്നതിന് മുമ്പ് ഒരു വൊക്കേഷണൽ വർക്ക് […]









