അഹമ്മദാബാദിൽ വിമാനം തകർന്നു വീണു; 110 മരണം, ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിമാനത്തിൽ ഉണ്ടായിരുന്നു
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നു .അദ്ദേഹം ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപതിയിൽ ചികിത്സയിൽ ആണ് . ദേശീയ മാധ്യമങ്ങളാണ് വിവരം അറിയിച്ചത്. ലണ്ടനിലേക്ക് പറന്നുയർന്ന ഉടൻ തന്നെ വിമാനം തകർന്നുവീണു, അപകടസമയത്ത് 242 യാത്രക്കാരുണ്ടായിരുന്നു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു.110 പേർ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ട്.230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉൾപ്പെടെ […]









