BMC News Desk

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഐ.സി.എഫ്. അനുമോദിച്ചു

ഇക്കഴിഞ്ഞ സി.ബി.എസ് സി എസ്.എസ്.എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) ബഹ്റൈൻ അനുമോദിച്ചു. ബഹ്റൈനിലെ സ്കൂളുകളിൽ നിന്നും പ്രസ്തുത പരീക്ഷകളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ അഞ്ച് വീതം വിദ്യാർത്ഥികൾക്കാണ് വീടുകളിൽ നേരിട്ടെത്തി ഐ.സി.എഫ്. നാഷനൽ നേതാക്കൾ അവാർഡുകളും അനുമോദന പത്രവും കൈമാറിയത്.എസ്. എസ് എൽ സി പരീക്ഷയിൽ ബഹ്റൈനിൽ ഏറവും മികച്ച നേട്ടം കൈവരിച്ച നേഹ കൃതിക ടെന്തുംദാസ് (ന്യൂ മില്ലേനിയം ) 99%,. കാഷ്‌വി […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു. ചടങ്ങുകളുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശന കർമ്മം കഴിഞ്ഞദിവസം സംഘടിപ്പിച്ച സമന്വയം 2025 വേദിയിൽ മുഖ്യാതിഥി ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ്, ആഘോഷ കമ്മിറ്റിയുടെ ജനറൽ കൺവീനർ അനിൽ. P ക്ക് നൽകി പ്രകാശനം ചെയ്തു. സൊസൈറ്റിയിൽ ഈ ദിവസങ്ങളിൽ വൈകിട്ട് 7.00 മണിമുതൽ […]
Read More

ഓസ്ട്രിയയിലെ സ്‌കൂളിൽ നടന്ന വെടിവയ്പ്പ് :ശക്തമായി അപലപിച്ച് ബഹ്‌റൈൻ

ഓസ്ട്രിയയിൽ ഗ്രാസിലെ സ്കൂളിൽ നടന്ന വെടിവയ്പ്പിൽ നിരവധി നിരപരാധികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബഹ്‌റൈൻ ശക്തമായി അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.ഓസ്ട്രിയൻ സർക്കാരിനെയും ഇരകളുടെ കുടുംബങ്ങളെയും ബന്ധുക്കളെയും ബഹ്‌റൈൻ അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റ ഏവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.ഓസ്ട്രിയയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ വിദ്യാര്‍ഥികളടക്കം പത്ത്‌പേര്‍ കൊല്ലപ്പെട്ടു. ഓസ്ട്രിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്രാസിലെ ഒരു അപ്പര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒന്‍പത് പേര്‍ വിദ്യാര്‍ഥികളാണെന്നാണ് റിപ്പോര്‍ട്ട്. 28 പേര്‍ക്ക് […]
Read More

വടകര സഹൃദയ വേദി “സൗഹൃദം 2025”

ബഹ്റൈനിലെ വടകര താലൂക്കിലെ പ്രവാസികളുടെ കൂട്ടായ്മയായ വടകര സഹൃദയ വേദിയുടെ 2025-27 ലെ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങ് “സൗഹൃദം 2025” ജൂൺ 12 വ്യാഴാഴ്ച രാത്രി 7 മണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ നടക്കും.ഓറ ആർട്സിൻ്റെ ബാനറിൽ നടക്കുന്ന പ്രസ്തുത പരിപാടിയിൽ കുറ്റ്യാടി എം. എൽ. എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുക്കും.പരിപാടിയിൽ പ്രശസ്ത ഗ്രന്ഥകാരനും, ചരിത്ര ഗവേഷകനുമായ ശ്രീ ഹരീന്ദ്രൻ മാസ്റ്റർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.കേരളത്തിലെ അറിയപ്പെടുന്ന പെർഫോമിങ് ആർട്ടിസ്റ്റ് ആയ ഹസീബ് പൂനൂർ (മോഹൻലാൽ […]
Read More

സ്വീകരണം നൽകി

വടകര സഹൃദയ വേദി ബഹ്‌റൈൻ ഓറ ആർട്സിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന സൗഹൃദം 2025 (പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങ്) ൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന പ്രശസ്ത ഗ്രന്ഥകാരനും, ചരിത്ര ഗവേഷകനുമായ ഹരീന്ദ്രൻ മാസ്റ്റർക്ക് വടകര സഹൃദയ വേദിയുടെ ഭാരവാഹികൾ ബഹ്‌റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി.
Read More

കേരള യുണൈറ്റഡ് FC ചാംപ്യൻസ് കപ്പ് ആൻഡ് മാസ്റ്റേഴ്സ് കപ്പ് 2025

കേരള യുണൈറ്റഡ് ഫുട്ബോൾ ക്ലബ് രൂപീകൃതമായതിന്റെ പതിനഞ്ചാം വാര്ഷികാഘോഷങ്ങളുടെ ഭാഗമായി നടന്നുവന്ന കേരള യുണൈറ്റഡ് FC ചാംപ്യൻസ് കപ്പ് ആൻഡ് മാസ്റ്റേഴ്സ് കപ്പിൽ , അമേച്ചർ കാറ്റഗറിയിൽ യൂത്ത് ഇന്ത്യ FCയും, വെറ്ററൻസ് കാറ്റഗറിയിൽ മലബാർ FCയും ജേതാക്കളായി   അമേച്ചർ കാറ്റഗറിയിലെ ഫൈനലിൽ ആവേശകരമായ മത്സരത്തിനൊടുവിൽ അദ്‌ലിയ FC യെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ 4 – 3 നു പരാജയപ്പെടുത്തിയാണ് യൂത്ത് ഇന്ത്യ FC കിരീടം ചൂടിയത്.ടൂർണമെന്റിലെ മികച്ച കളിക്കാരനായി യൂത്ത് ഇന്ത്യ FC യുടെ […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സമന്വയം 2025 ആഘോഷമാക്കി ബഹ്റൈൻ

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി, സ്റ്റാർ വിഷൻ ഇവൻസുമായി ചേർന്ന് കഴിഞ്ഞദിവസം ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിച്ച സമന്വയം 2025 വർണ്ണാഭമായി. സൊസൈറ്റിയുടെ 2025-26 വർഷത്തേക്കുള്ള പുതിയ ഭരണസമിതി സ്ഥാനമേറ്റെടുത്ത ചടങ്ങിൽ കഴിഞ്ഞ വർഷം സൊസൈറ്റി നടത്തിയ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനവും നടന്നു . പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന മെഹന്ദി നൈറ്റ് ശ്രദ്ധേയമായി. മാപ്പിള ഗാനങ്ങൾ ഉൾപ്പെടുത്തിയ മ്യൂസിക്കൽ നൈറ്റും പ്രശസ്ത ഗായകനും കോമഡി ആർട്ടിസ്റ്റുമായ രാജേഷ് അടിമാലിയുടെ വൺമാൻ ഷോയും ചടങ്ങുകൾക്ക് […]
Read More

ഒന്നിച്ച് നശിക്കാതിരിക്കാൻ ഒന്നിച്ച് കൈകോർക്കാം;കലാഭവൻ ജോഷി

ബഹ്‌റൈൻ എ കെ സി സിയും- ഇമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം ആചരിച്ചു. കാനു ഗാർഡനിൽ നടന്ന ചടങ്ങ് കലാഭവൻ ജോഷി ഉദ്ഘാടനം ചെയ്തു.ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു.പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും അടിസ്ഥാന ധർമ്മമാണെന്നും ഒന്നിച്ച് നശിക്കാതിരിക്കാൻ ഒന്നിച്ച് കൈകോർക്കേണ്ട സമയമാണിതെന്നും കലാഭവൻ ജോഷി പറഞ്ഞു.വായുവും,വെള്ളവും, വെളിച്ചവും, ഭൂമിയും, ആകാശവും ആണ് നമ്മുടെ യഥാർത്ഥ അയൽക്കാർ എന്ന് തിരിച്ചറിഞ്ഞ് ഈ അയൽക്കാരെ സ്നേഹിക്കാൻ ഇനിയും വൈകിയാൽ വലിയ ദുരന്തമാകും അടുത്ത തലമുറ നേരിടാൻ […]
Read More

കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഈദ് സ്നേഹ സംഗമം സംഘടിപ്പിച്ചു

കെഎംസിസി ബഹ്‌റൈൻ കഴിക്കോട് ജില്ലാ കമ്മിറ്റി ബലി പെരുന്നാൾ ദിനത്തോടനുബന്ദിച്ച് മനാമ കെഎംസിസി ഹാളിൽ ഈദ് സ്നേഹ സംഗമം സംഘടിപ്പിച്ചു. ഐക്യവും സഹോദര്യവും ഊട്ടിയുറപ്പിക്കാൻ വിശ്വാസി സമൂഹം ഊന്നൽ നൽകണമെന്ന് സ്നേഹ സംഗമം അഭിപ്രായപ്പെട്ടു .ബലി പെരുന്നാളിന്റെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളിൽ ഖുർബാനി -25 എന്ന പേരിൽ സംഘടിപ്പിച്ച ബലികർമ്മത്തിൽ നാൽപത് ആട് മാടുകളെ ബലി കർമ്മം നടത്തി.ഉസ്താദ് മുനീർ ഹുദവിയുടെ നേതൃത്വത്തിൽ കുർബാനി എന്ന പേരിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബലി കർമ്മം […]
Read More

സെവൻ ആർട്സ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച ഈദ് നൈറ്റ് 2025 ജനസാഗരം കൊണ്ടു ശ്രദ്ധേയമായി

ബഹ്‌റൈനിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ രണ്ടാം വാർഷികവും പുതിയ കമ്മിറ്റിയുടെ ഉദ്ഘാടനവും ഓറ ആർട്സിന്റെ സഹകരണത്തോടെ ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് നടന്നു. ഇതിനോട് അനുബന്ധിച്ച് പെരുന്നാൾ ദിവസം സംഘടിപ്പിച്ച ഈദ് നൈറ്റ് 2025 മ്യൂസിക്കൽ ഡാൻസ് കോമഡി ഷോ ചിട്ടയായ പ്രവർത്തനങ്ങൾ കൊണ്ടും സംഘാടക മികവുകൊണ്ടും ജനസാഗരം തീർത്തു. ചലച്ചിത്ര പിന്നണി ഗായികയും മാപ്പിളപ്പാട്ടിന്റെ വാനമ്പാടിയുമായ രഹ്‌ന,കലാഭവൻ മണിയുടെ സ്വരസാദൃശ്യത്താൽ പ്രശസ്തനായ രഞ്ജു ചാലക്കുടി, പട്ടുറുമാൽ വിന്നറും സംഗീത സംവിധായകനുമായ […]
Read More