തൊഴിലാളി ദിനത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി മാതൃകയായി മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ
തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം അടിസ്ഥാനമാക്കി മനാമ സെന്റർ മാർക്കറ്റ് മലയാളി അസോസിയേഷനും ഷിഫ അൽസീറ ഹോസ്പിറ്റലും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുന്നതും അല്ലാത്തതുമായ എല്ലാ രാജ്യക്കാരെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് നല്ല രീതിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി മാതൃകയായി.രാവിലെ ആറു മണിക്ക് തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് 12 മണിക്ക് സമാപിച്ചു ക്യാമ്പിൽ മുന്നൂറിൽ ആളുകൾ ടെസ്റ്റുകൾ നടത്തി ഡോക്ടറെ കാണിച്ചു സംതൃപ്തിയായി. പ്രസിഡണ്ട് അനീഷ് ബാബു, സെക്രട്ടറി ഷബീർ പൂനൂർ, […]









