ഇൻഡിഗോ സർവീസ് പുനരാരംഭിക്കുന്നു

ഇൻഡിഗോ സർവീസ് പുനരാരംഭിക്കുന്നു


IndiGo മുബൈ ബഹ്റൈൻ മുംബൈ സർവീസ് മെയ് 2 ശനിയാഴ്ച്ച മുതൽ നിത്യേന സർവീസ് പുനരാരംഭിക്കുന്നു.വിമാന സർവീസുകളുടെ വിവരം

മുംബൈ പുറപ്പെടുക: 20:50
ബഹറൈനിൽ എത്തുന്നത് : 21:55
ബഹ്റൈൻ പുറപ്പെടുന്നത്: 22:55
മുംബൈയിൽ എത്തുന്നത്: 5:10
(പിറ്റേന്ന്)
മുംബൈയിൽ നിന്ന് ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റുകൾ ഇപ്പോൾ ബുക്കിംഗിന് ലഭ്യമാണ്.അവരുടെ സിസ്റ്റത്തിൽ ബുക്കിംഗ് തുടങ്ങി.തുടർന്ന് കൊച്ചി, ഹൈദരാബാദ് സർവീസ് ജൂൺ 18 മുതൽ ആരംഭിക്കുന്നു.

Leave A Comment