ഐസിആർഎഫ് – ബിഡികെ രക്തദാന ക്യാമ്പ്
ഐസിആർഎഫ് ഉം ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 55 പേര് രക്തം നൽകി.ഐസിആർഎഫ് ചെയർമാൻ അഡ്വ: വി. കെ. തോമസ് രക്തദാന ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ,ബ്ലഡ് ഡൊണേഷൻ കോർഡിനേറ്ററും ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാനുമായ കെ. ടി സലീം, ബിഡികെ പ്രസിഡന്റ് റോജി ജോൺ എന്നിവർ സംസാരിച്ചു.ഐസിആർഎഫ് വൈസ് ചെയർമാൻമാരായ പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ, […]









