‘ഹൃദ്യം 2025 ‘; ഷാഫി പറമ്പിൽ എം പിക്ക് ഫെബ്രുവരി 22 ന് സമാജത്തിൽ വൻ സ്വീകരണം
യുഡിഎഫ് -ആർ എം പി ഐ, ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ സഹകരണത്തോടെ വടകര എം പി ഷാഫി പറമ്പിലിന് സ്വീകരണം നൽകും.’ഹൃദ്യം 2025′ എന്ന പേരിൽ ഫെബ്രുവരി 22 ന് ശനിയാഴ്ച വൈകീട്ട് 6 മണിയ്ക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ കുറ്റ്യാടി മണ്ഡലം എം എൽ എ യുമായ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യും .ആർ എം […]









